ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ കാലത്തിൻ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
കാലത്തിൻ യാത്ര


കാലം തൻ ജൈത്രയാത്രയിൽ
മനുഷ്യർ നിലവിളിക്കുന്നു
ഒന്നും ചെയ്യാനാകാതെ
പകച്ചു നിൽക്കുന്നു ലോകം
കാലത്തിന് സമ്മാനം കൊറോണ
വളർന്നു പന്തലിച്ചു ഈ ഉലകിൽ
ചെറു കുരുന്നുകൾ ഞങ്ങൾക്കിതു അവധിക്കാലം
ഭീതി ഇല്ലാതെ ജാഗ്രതയോടെ
വീട്ടിലിരിക്കാനുള്ള അവധിക്കാലം
നമുക്കിരിക്കാം ജാഗ്രതയിൽ
പുതിയൊരു നാളേയ്ക്കായ്
കൊറോണ ഇല്ലാത്തൊരു പുതുനാളേക്കായി
 

അഫ്രീൻ
2 B ഗവ : എൽ . പി . എസ് . കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത