ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/അവൻ അതി ശക്തനാണ്

Schoolwiki സംരംഭത്തിൽ നിന്ന്
അവൻ അതി ശക്തനാണ്

♦വായു മലിനീകരണം ഇല്ലാതാക്കി.

    ♦ ജലസ്ത്രോതസുകൾ മാലിന്യമുക്തമാക്കി.

♦കുട്ടികൾ ജങ്ക് ഫുഡുകൾ കൊടുത്തില്ലെങ്കിലും ജീവിക്കുമെന്ന് തെളിയിച്ചു.

     ♦വീടും പരിസരവും വൃത്തിയാക്കി.

♦ചിലരെങ്കിലും വീട്ടിൽ കൃഷി തുടങി.

     ♦കുട്ടികൾക്ക് വൃത്തിയുടെ കാര്യത്തിൽ  കൂടുതൽ ശ്രദ്ധ ഉണ്ടായി.

♦ഇലക്കറികളും പച്ചക്കറികളും കൂടുതൽ ഉപയോഗപ്പെടുത്താൻ തുടങി.

ഫാത്തിമത്തുൽ അസ്ന എൻ ടി
3 C ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം