ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/അവൻ അതി ശക്തനാണ്
അവൻ അതി ശക്തനാണ്
♦വായു മലിനീകരണം ഇല്ലാതാക്കി. ♦ ജലസ്ത്രോതസുകൾ മാലിന്യമുക്തമാക്കി. ♦കുട്ടികൾ ജങ്ക് ഫുഡുകൾ കൊടുത്തില്ലെങ്കിലും ജീവിക്കുമെന്ന് തെളിയിച്ചു. ♦വീടും പരിസരവും വൃത്തിയാക്കി. ♦ചിലരെങ്കിലും വീട്ടിൽ കൃഷി തുടങി. ♦കുട്ടികൾക്ക് വൃത്തിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ഉണ്ടായി. ♦ഇലക്കറികളും പച്ചക്കറികളും കൂടുതൽ ഉപയോഗപ്പെടുത്താൻ തുടങി.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |