ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/വൃക്ഷത്തിൻ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
വൃക്ഷത്തിൻ രോദനം

ഒരു വിത്തിടാം നമുക്ക്
ഒരു തൈ മുളയ്ക്കാൻ
നാളേയ്ക്കു വേണ്ടി
വെള്ളമൊഴിച്ച് വളമിടാം
പുലരിയുടെ തലോടലിൽ
കാറ്റിൻെറ താരാട്ടിൽ
കാലമതിലനെ ഒരു വൃക്ഷമാക്കി
ആമരം നൽകി പ്രാണവായു
കാലാമതിനെ തലോലിച്ചു
കിളികൾക്ക് കൂടും
കുട്ടികൾക്ക് ഫലങ്ങളും
മനുഷ്യന് തണലുമേകി
ഒരു നാൾ അത്യാഗ്രഹിയായ
മനുഷ്യൻ വെട്ടി ആ മരത്തിൽ
താഴ് വേരുകളെ ഒന്നായ്
തേങ്ങലോടെ മരം നിലം പതിച്ചു.

അഭിഷേക എ
2 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത