ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണയുടെ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ യാത്ര

കൊറോണ എന്ന കോവിഡ് 19ചൈനയിലെ വുഹാൻ പ്രദേശത്താണ് ആദ്യം കണ്ടെത്തിയത് . മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരുന്നതാണ് ഈ വൈറസ്. 24 മണിക്കൂർ വരെ അന്തരീക്ഷത്തിൽ ജീവിക്കാൻ ഇവയ്ക്കു കഴിയും.കൊറോണ ബാധിച്ച വ്യക്തികളോ അവർ സ്പർശിച്ച വസ്തുക്കളോ സ്പർശിക്കുന്നതിലൂടെ മറ്റുള്ളവർക്ക് ഈ രോഗം പകരുന്നു.കൊറോണയെ തടയാൻ നാം ഒന്നിച്ചു പോരാടണം.

നന്ദു S
2 A ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം