ജി.എൽ.പി.ബി.എസ്. കുരക്കണ്ണി/അക്ഷരവൃക്ഷം/ ഉണ്ടനും ഉണ്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ടനും ഉണ്ടിയും

ഒരിടത്തു ഒരു അപ്പൂപ്പനും അമ്മൂമ്മയും താമസിച്ചിരുന്നു. ഉണ്ടൻ, ഉണ്ടി എന്നായിരുന്നു അവരുടെ പേരു. ഒരുദിവസം അവരുടെ വീട്ടിൽ ഒരു ഉണ്ടക്കണ്ണൻ പുലി വന്നു. ഉണ്ടൻ പേടിച്ചു കിണ്ടിയിൽ ഒളിച്ചു. ഉണ്ടി ഉരലിൽ ഒളിച്ചു. ഉരൽ ഉരുളാൻ തുടങ്ങി. ഇതു കണ്ടു പുലി പേടിച്ചു ഓടി പോയി.

ആയുഷ്
1 A ജി.എൽ.പി.ജി.എസ്. കുരക്കണ്ണി,
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ