റോസ മിസ്റ്റിക്ക ഓർഫണേജ് എച്ച്.എസ്. എസ് ബദ്സൈദാ/അക്ഷരവൃക്ഷം/പരിസര ശുചിത്വവും ആരോഗ്യ സംരക്ഷണവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വവും ആരോഗ്യ സംരക്ഷണവും

ഇന്നത്തെ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് പരിസരശുചിത്വമില്ലായ്മയും ആരോഗ്യമില്ലായ്മയും .നമ്മൾ ആരോഗ്യമുള്ളവർ ആയിരിക്കുവാൻ വേണ്ട അത്യാവശ്യ ഘടകമാണ് പരിസര ശുചിത്വം.

പരിസര ശുചിത്വം എന്ന് പറയുന്നത് അത് ഓരോ വീടിന്റെയും നാടിന്റെയും ആവശ്യമാണ്. ഓരോ വ്യക്തിക്കും ആരോഗ്യം ഉണ്ടായിരിക്കണം എങ്കിൽ ശുചിത്വം ആവശ്യമാണ്. ഇത് സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. പരിസരശുചിത്വം കൂടാതെ ആരോഗ്യം സംരക്ഷിക്കാൻ വ്യക്തിശുചിത്വവും അത്യാവശ്യമാണ് .ആണ് ഇന്നത്തെ സമൂഹത്തിൽ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് കൊറോണ. ഇതിൻറെ ഉത്ഭവസ്ഥാനമായ വുഹാൻ ശുചിത്വം ഇല്ലായിരുന്നു.

വുഹാൻനിൽ മൃഗങ്ങൾ വിൽക്കുന്ന ഒരു മാർക്കറ്റിൽ നിന്നാണ് ആണ് ഇത് പൊട്ടിപ്പുറപ്പെട്ടത് അത് ഇപ്പോൾ ലോകത്താകമാനം നാശംവിതച്ചി രിക്കുകയാണ്. ലക്ഷത്തിലേറെ ആൾക്കാർ കാർ ഇപ്പോൾ തന്നെ മരിച്ചു കഴിഞ്ഞിരിക്കുകയാണ്. കൂടാതെ ഓരോ നാട്ടിലും ശുചിത്വം അത്യാവശ്യമാണ് ആണ് പ്രധാനമായും വർദ്ധിച്ചിരിക്കുയാണ്.

ഇതെല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ് ആണ്. ഇതിനായി നമുക്ക് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാം. ഇങ്ങനെ നമ്മുടെ നാടിനെ സംരക്ഷിച്ച് നമുക്ക് എല്ലാവർക്കും ആരോഗ്യമുള്ളവർ ആയിരിക്കാം.

അജി എ
കമ്പ്യൂട്ടർ സയൻസ്  റോസ മിസ്റ്റിക്ക ഓർഫനണജ് എച്ച്. എസ്. എസ് ബദ്സൈദാ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം