ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പ്രകൃതിയിൽ വൈവിധ്യമാർന്ന വിഭവങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. പച്ചവിരിച്ച വയലുകളും മലകളും നദികളുമെല്ലാം നമ്മുടെ പ്രകൃതിയെ മനോഹരമാക്കുന്നു . വിവിധങ്ങളായ സസ്യജന്തുജാലങ്ങളും നമ്മു പ്രകൃതിയുടെ ഭാഗമാണ്. നമ്മുടെ മനോഹരിയായ പ്രകൃതി ഇന്ന് പലതരത്തിലുള്ള ദുരിതങ്ങൾ അനുഭവിക്കുന്നു . മനുഷ്യന്റെ വിവേചനരഹിതമായ പ്രവൃത്തികളാണ് ഇതിനു പ്രധാന കാരണം. കഴിഞ്ഞ വര്ഷം കേരളത്തിലുണ്ടായ പ്രളയം ഇതിന്റെ ചെറിയൊരു ഉദാഹരണം മാത്രം. മനുഷ്യൻ മരങ്ങൾ വെട്ടിനശിപ്പിച്ചും കുന്നുകകൾ ഇടിച്ചുനിരത്തിയും പ്രകൃതിയെ നോവിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .ധാരാളം മരങ്ങൾ വച്ചുപിടിപ്പിച്ചും ജലാശയങ്ങളും വയലുകളും മണ്ണിട്ട് നികത്താത്തെയും കുന്നുകൾ നിരപ്പാക്കാതെയും ഒരു പരിധിവരെ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് കഴിയും.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം