രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/മുറിക്കാം നമ്മുക്ക് ഈ കണ്ണിയെ :....

Schoolwiki സംരംഭത്തിൽ നിന്ന്
മുറിക്കാം നമ്മുക്ക് ഈ കണ്ണിയെ :....

മതഭ്രാന്തുള്ള മനുഷ്യജന്മങ്ങൾ
ജാതിമതഭേദത്തിന് അടിപിടിക്കുന്നവർ
പറഞ്ഞിട്ടും പറഞ്ഞിട്ടും കേൾക്കാത്തവർ
ഇനി കൂട്ടുകാരൊടൊപ്പം കളിയില്ല ചിരിയില്ല
അടിയുമില്ല പിടിയുമില്ല ഇനിയെപ്പോഴും
കാൺമാനില്ലാത്ത മഹാമാരി കാരണം
നമ്മളെല്ലാവരും വീട്ടിനുള്ളിൽ തന്നെ
ഇനിയും പറഞ്ഞിട്ട് കേൾക്കാത്തവരെ പിന്നെ
ഇനിയെങ്ങനെ പറഞ്ഞു - മനസ്സിലാക്കും
മഹാമാരിക്ക് ജാതിമതഭേദങ്ങളില്ല
പണക്കാരനൊ ദരിദ്രനെന്നോയില്ല
ഇനിയെങ്കിലും കരുതലോടെയിരിക്കു
മാരിയെ പ്രതിരോധിക്കാം
പിന്നെ അതിജീവിക്കാം ....
 


ഷിയോഗ ദേവ് ഫ്ലാബി
5 A രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത