നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/വറ്റിപ്പോയ പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
വറ്റിപ്പോയ പുഴ

പണ്ടൊരിക്കൽ ഞാൻ കണ്ട പുഴ
അന്നു നിറഞ്ഞു നിന്ന വെളളപ്പരവതാനി
വിരിച്ചതുപ്പോലെയാണെൻ നിള
കാല കാലങ്ങൾക്കു ശേഷം ഞാൻ കണ്ടതും ഞെട്ടി-
ത്തരിച്ചു പോയ് - നിമിഷമായിരുന്നു അത്
പണ്ടു കണ്ടതിൽ എത്ര വ്യത്യാസമായിരുന്നു തീരം
പുഴ... ഒരു വറ്റിവരണ്ട ഉണങ്ങിയ പുഴയാണ്
ഞാൻ കണ്ടത്
എന്തുകൊണ്ടാന്നെറിഞ്ഞില്ല
അതെങ്ങനെയാണെന്നറിഞ്ഞതില്ല
മനുഷ്യരുടെ ദുരുപയോഗമാണെന്ന് ഞാനറിഞ്ഞു
ഈ നിള വറ്റി കാടു മാടായ് തീർന്നുപോയ്!
ഇനി എന്നു മനുഷ്യന് മാറ്റങ്ങൾ സംഭവിക്കും?
ഇനിയും മാറേണ്ടേ നമ്മൾ
ഇനി മാറി തീരണം നമ്മൾ
 

നവനീത് എം . പി
8 A നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത