ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പൂങ്കുയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
പൂങ്കുയിൽ


കുയിലേ കുയിലേ പൂങ്കുയിലേ
പാട്ടുകൾ പാടും പൂങ്കുയിലേ
കേൾക്കും തോറും കേൾക്കും തോറും
കൂടെ പാടാൻ കൊതി തോന്നി
ഏറ്റുപാടാൻ നോക്കി ഞാൻ
തോറ്റുപോയി തോറ്റുപോയി
കൂടെ പാടാൻ ഞാനില്ലേ....
 

ലാവണ്യ
2B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത