സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/അക്ഷരവൃക്ഷം/ആരോഗ്യ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ ലോകം


എവിടെ നോക്കിയാലും  ദീനരോദനങ്ങൾ...
നമ്മുടെ  കർണപടം പൊട്ടുമാറ് ....
മലിനമായ ദേഹിയിൽ മലീമസമായ  വൈറസുകൾ ...
ആരോഗ്യ പരിപാലനം ആയുസ്സിന് ആവശ്യം
കണ്ണിൽ കാണാത്ത  നമ്മുടെ ശത്രുക്കൾ വൈറസുകൾ.... മനുഷ്യരാശിയെ ഇല്ലായ്മ ചെയ്യുവാൻ  ആക്രമണം  നടത്തുന്നു . ഇതിനൊരു  അറുതിക്ക് നമുക്കു വേണം വൃത്തിയും  വെടിപ്പുമുള്ള ശരീരം...
ഒരുമിച്ചു പൊരുതാം അണിനിരക്കാം.... ഭയക്കാതെ  തളരാതെ  ആരോഗ്യമുള്ള  മനസ്സും ശരീരവും... വാർത്തെടുക്കാം ഒരിക്കലും തോൽക്കില്ല
ഇല്ല തളരില്ല ഒറ്റക്കല്ല  നമ്മൾ
ലോകം മുഴുവനും  ഒന്നു ചേർന്ന് തോൽപ്പിക്കാം
ആ ചെറു കീടത്തെ.......
അതെ ഒറ്റ കെട്ടായി തോൽപ്പിക്കാം... വിജയത്തിലെത്താൻ  മാനവരാശിക്ക് വിജയാശംസകൾ  നേരുന്നു ഞാൻ ...
ലോകാസമസ്ത സമസ്ത സുഖിനോ ഭവന്തു

Amritha& Lakshmi
Std. ..VII സെന്റ് ജോസഫ്‌സ് യു പി സ്കൂൾ, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത