ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/രോഗവും ശുചിത്വവും
രോഗവും ശുചിത്വവും
പലരും പറയുന്നതുപോലെ രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ. നമ്മുടെ ശുചിത്വമില്ലായ്മ തന്നെയാണ് നമ്മെ പല രോഗത്തിലേക്കും നയിക്കുന്നത്. കുറച്ചു കഴിയുമ്പോൾ ആ രോഗം മാറ്റാൻ വേണ്ടി നമ്മൾ ശുചിത്വം പാലിക്കും. കുറേ കഴിഞ്ഞ് ആ രോഗം പോയാൽ വീണ്ടും ശുചിത്വമില്ലായ്മ നമ്മുടെ ജീവിതത്തിൽ കടന്നു വരും.പക്ഷെ ഇനി അത് ഉണ്ടാകരുത്. ഈ കൊറോണക്കാലത്ത് ശുചിത്വം നാം ശീലിച്ചിരിക്കുന്നു. ഇനി അത് നമ്മുടെ ജീവിതത്തിൽ നിന്ന് പോകരുത്. ആത്മവിശ്വാസത്തോടെ പറയാം, നമുക്ക് ഈ കൊറോണയെവേരോടെ പിഴുത് എറിയാം. നമുക്കതിന് കഴിയും. "നമ്മൾ മലയാളികളാണ്." Break the chain.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം