ഗവ. എൽ പി സ്കൂൾ,കണ്ണൂക്കര/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പൂമ്പാറ്റേ, പൂമ്പാറ്റേ
ചന്തമുള്ള പൂമ്പാറ്റേ
വ൪ണ്ണച്ചിറകുകള് വീശിവീശി
എവിടെപ്പോവുകയാണു നീ
പൂക്കള് തേടിപ്പോകുന്നോ
പൂന്തേ൯ നുകരാ൯ പോകുന്നോ?
ഞാനും കൂടെ വന്നോട്ടേ
നിന്നുടെ കൂടെ തേ൯
നുകരാ൯.

 

അഭിനന്ദ്.ഇ
3 A, ഗവ. എൽ പി സ്കൂൾ,കണ്ണൂക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത