ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/നന്ദി ചൊല്ലിടാം

Schoolwiki സംരംഭത്തിൽ നിന്ന്
നന്ദി ചൊല്ലിടാം


കൊറോണയെന്നൊരാപത്ത്
ഒറ്റക്കെട്ടായ് നേരിടാം
നമ്മുടെ നാടിൻ രക്ഷയ്ക്കായ്
എന്നും നമ്മൾക്കൊന്നിക്കാം
നാട്ടാർ വീട്ടിലിരിക്കുമ്പോൾ
ഭീതിയൊന്നും കൂടാതെ
ഡോക്ടർമാരും പോലീസും
നേഴ്സ്മാരും ഫയർഫോഴ്സും
നമ്മുടെ രക്ഷയ്ക്കായെന്നും
മുന്നണിയിൽ പണി ചെയ്യുന്നു
അവരോടെന്നും നന്ദിയുള്ള
തലമുറയായി മാറീടാം

 

സഞ്ജയ് ശിവ ടി.എസ്.
3 എ ജി.എൽ.പി.എസ്., മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത