മഹമാരി തൻ ചുഴലിക്കൊടുങ്കാറ്റിൽ ആടിയുലത്തൊരു ഭൂമി പ്രപഞ്ചം ചൈനയിൽ മൊട്ടിട്ടു വിരിഞ്ഞു പ്രപഞ്ചമാകേ ... കവർന്നു മാനവർ തൻ ജീവിതങ്ങൾ കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗ്ഗങ്ങൾ ഇത്രയും ഭീകരനായൊരു ജീവിയേ........ കാണുവാൻ കഴിയില്ല കേൾക്കുവാനും ആതുര സേവകർ കാവലിൻ സേനകൾ ചൊരുതുന്നുയേവരും നമ്മുക്ക് വേണ്ടി കൈകൂപ്പിടാം നമ്മുക്ക് കൈകൂപ്പിടാം നമ്മുക്ക് കൈവിടാതിരിക്കാം ജീവിതങ്ങൾ........
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത