എ.എൽ.പി.എസ് കാടാമ്പുഴ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


മഹമാരി തൻ ചുഴലിക്കൊടുങ്കാറ്റിൽ
ആടിയുലത്തൊരു
ഭൂമി പ്രപഞ്ചം
ചൈനയിൽ മൊട്ടിട്ടു വിരിഞ്ഞു പ്രപഞ്ചമാകേ ...
കവർന്നു മാനവർ
 തൻ ജീവിതങ്ങൾ
കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗ്ഗങ്ങൾ
ഇത്രയും ഭീകരനായൊരു ജീവിയേ........
കാണുവാൻ കഴിയില്ല
കേൾക്കുവാനും
ആതുര സേവകർ കാവലിൻ സേനകൾ
ചൊരുതുന്നുയേവരും
നമ്മുക്ക് വേണ്ടി
കൈകൂപ്പിടാം നമ്മുക്ക്
കൈകൂപ്പിടാം നമ്മുക്ക്
കൈവിടാതിരിക്കാം ജീവിതങ്ങൾ........

അഞ്ജന എം.വി
3 B എ.എൽ.പി.എസ് കാടാമ്പുഴ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത