സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ രോഗപ്രതിരോഗം,,
രോഗപ്രതിരോഗം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക........ വ്യക്തി സുചിത്വം പാലിക്കുക: നഖം വെട്ടുക, ശുദ്ധജലം കുടിക്കുക, തിളപ്പിച്ച് തണുപ്പിച്ച വെള്ളം കുടിക്കുക ആഹാരം കഴിക്കന്നതിനു മുൻ മ്പ് കൈ നന്നായി കുഴുകുക. ആഹാരസാധനങ്ങൾ അടച്ച് വെച്ച് ഉപയോഗിക്കുക ' പഴകിയ ആഹാരസാധനങ്ങൾ കഴിക്കാതിരിക്കുക 'Jung food - പൂർണമായി ഒഴവാക്കുക. ഇലക്കറികൾ, പച്ചക്കറികൾ പഴവർഗ്ഗങ്ങൾ എന്നിവ കുടുതലായി ഉപയോഗിക്കുക ' തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മറയ്ക്കുക പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. രോഗികളിൽ നിന്നും അകലം പാലിക്കുക: പഴകിയ ആഹാരം കഴിക്കാതിരിക്കുക. പുറത്തിറങ്ങുബോൾ തൂവാലയോ മാസ്കോ ദരിച്ചിരിക്കണം പൊതു സ്ഥലങ്ങളിൽ ആഹാരസാധനങ്ങൾ വലിച്ചെറിയാതിരിക്കുക. പൊതുസ്ഥലങ്ങളിൽ മല മൂത്ര വിസർജനം നടത്താരിക്കുക രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആശുപത്രിയിൽ പോവുക മറ്റുള്ളവരുമായി ഇടപെടാതിരിക്കുക രോഗമുള്ളവരുടെ സാധനങ്ങൾ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക.ഭക്ഷണ സാധനങ്ങൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങിൽ കൊണ്ട് പോകുന്നത് ഒഴുവാകുക നിത്യവും വ്യായാമം ചെയ്യുക. മദ്യം മറ്റ് ലഹരി പദാർത്ഥങ്ങൾ ഒഴുവാക്കുക
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം