Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
ലിറ്റിൽകൈറ്റ്സ്സ്
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും.
പ്രവർത്തനങ്ങൾ
2024-25 ബാച്ചിലെ അംഗങ്ങൾ
| ക്രമ നമ്പർ
|
അഡ്മിഷൻ നമ്പർ
|
പേര്
|
ക്ലാസ്
|
| 1
|
5098
|
NIYA MARIYA
|
9 എ
|
| 2
|
5100
|
DELVIN
|
9 എ
|
ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ പൂക്കളം 2019