കൊറോണയെ തകർക്കണം കൊറോണയെ തുരത്തണം മാസ്ക് കൊണ്ടു മുഖം മറച്ച് കൊറോണയെ അകറ്റീടാം കൈ കഴുകി, കൈ തൊടാതെ പകർച്ചയെ മുറിച്ചിടാം അകന്നു നിന്ന് അടുപ്പമോടെ കൊറോണയെ തുരത്തണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത