കൈ കഴുകാം ...കൈ കഴുകാം കൈ കഴുകീടാം ... കൊറോണയെ തുരത്തുവാനായി കൈ കഴുകീടാം ... ഒത്തു നിന്ന് നേരിടാനായി ഇന്നകന്നീടാം ... നാളെയൊത്തുചേരാനായി - ഇന്നകന്നീടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത