ഗവ. എൽ പി സ്കൂൾ കീരിക്കാട്/അക്ഷരവൃക്ഷം/ഒത്തുപിടിച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തുപിടിച്ചാൽ


കൈ കഴുകാം ...കൈ കഴുകാം
കൈ കഴുകീടാം ...
കൊറോണയെ തുരത്തുവാനായി
കൈ കഴുകീടാം ...
ഒത്തു നിന്ന് നേരിടാനായി
ഇന്നകന്നീടാം ...
നാളെയൊത്തുചേരാനായി -
ഇന്നകന്നീടാം

 

നിവേദ് എസ്സ്
1 A ജി എൽ പി എസ്സ് കീരിക്കാട് , .ആലപ്പുഴ കായംകുളം എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത