കോവിഡ് -19

എന്താണ് കോവിഡ് -19, എവിടെ അത് സ്ഥിതികരിക്കപെട്ടു?

``കൊറോണ വൈറസ് 2019 (കോവിഡ് -19) എന്നത് ഒരു വ്യാപകമായ വൈറസ് രോഗമാണ്, അത് ചൈനയിലെ വുഹാനിൽ ആദ്യമായി സ്ഥിതികരിച്ചു.


കോവിഡ് നിരോധന മുൻകരുതലുകൾ :

1: കൈകൾ രണ്ടും ഒരു നിശ്ചിത സമയത്തിൽ സോപ്പും വെള്ളവും ഉപയോഗിച്ചു 20 സെക്കൻഡിൽ അതികം കഴുകുക.

2: കണ്ണ്, മൂക്ക്, മുഖം എന്നിവയിൽ കൈകൾ കഴുകാതെ തൊടതെ ഇരിക്കുക.

3: രോഗ ലക്ഷണം ഉള്ളവരുമായുള്ള ബന്ധം ഒഴിവാക്കുക

4: തുമ്മുമ്പോളും, ചുമക്കുമ്പോളും മുഖം മറക്കുക


ഇന്ത്യൻ ഗവണ്മെന്റ് എങ്ങനെ ഈ വൈറസിനോട്‌ പ്രവർത്തിക്കുന്നു :


ഇന്ത്യൻ ഗവണ്മെന്റ് ഇതിനോടകം ഈ വൈറസിനെ നേരിടാൻ ഉള്ള എല്ലാ വിത പ്രാഥമിക നടപടികൾ സ്വീകരിച്ചിരിക്കുന്നു ഒപ്പം ഇന്ത്യൻ ജനതയുടെ ആക്റ്റീവ് സപ്പോർട്ട് കൊണ്ട്. മാത്രമെല്ല ഇതിനോടകം ഈ വൈറസിനെ പ്രതിരോധിക്കാൻ മിനിസ്റ്ററി ഓഫ് ഹെൽത്ത്‌ & ഫാമിലി വെൽഫെയർ എന്നിവർ പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കുന്നു.


ഇന്ത്യയിലെ ആകെമൊത്തം കേസുകൾ :


14175 ആക്റ്റീവ് കേസുകൾ, 2546 അതിജീവനം 543 മരണം


കേരളത്തിലെ ആകെമൊത്തം കേസുകൾ :


400 ആക്ടിവ് കേസുകൾ 255 റിക്കവറി 3 മരണം


നമ്മൾക്ക് ഈ സമയത്ത് എന്ത് ചെയ്യാം?


1: വീട്ടിൽ ഇരിക്കുകയും പുസ്തക വായിച്ചോ, സിനിമകൾ കണ്ടോ, പഠിച്ചോ, വ്യായാമം ചെയ്തോ സമയത്തെ തള്ളി കളയുക.


2: മേൽ പറന്ന മുൻകരുതലുകൾ എടുത്ത് ആരോഗ്യമായി ഇരിക്കുക.

3: വ്യാജ വാർത്തകൾ പ്രജരിപ്പിക്കാതെ ഇരിക്കുക etc....


  1. stayhome #staysafe #letsbreakthechain


Ajmal
9 A ജി.എച്ച്.എസ് തോലനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം