സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പകർച്ച വ്യാധികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ച വ്യാധികൾ

പക‍ർച്ച വ്യാധികൾ നൂറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായിട്ടുണ്ട് യൂറോപ്പിനെ പിടിച്ചുലച്ച ബ്ലാക്ക് ഡേറ്റ് പ്ലേഗ് വസൂരി തുടങ്ങി ഓരോ നൂറ്റാണ്ടിലും ജനങ്ങളെ കുരുതി നൽകിയ ഭൂഗോളം ആണിത് ഞാനാണ് രാജാവ് എന്ന നവീനമായ ആരോഗ്യ സമ്പത്തിനെ കൈകാര്യം കർത്താക്കൾ എന്ന വിശേഷിപ്പിച്ച ലോകരാജ്യങ്ങൾ ഇന്നിൻറെ പകലുകളിൽ ഹൃദയഭേദകമായ കാഴ്ചകളാണ് കാണുന്നത് കൊറോണ എന്ന കിരീടധാരണം നാം അർത്ഥമുള്ള പകർച്ചവ്യാധി 2019 ലാണ് പിറവിയെടുത്തത് തീപ്പന്തം പോലെ  ആളിക്കത്തിയ കോവിട് 19  ഒരു മാത്ര ചൈനയുടെ ജൈവ ആയുധമായി പോലും വിശേഷിപ്പിക്കപ്പെട്ടു പ്രശസ്ത സാമ്പത്തിക നിരീക്ഷകൻ ബിൽ ഗേറ്റ് പറഞ്ഞു ഇനി വരാനുള്ളത് വൈറസ് യുദ്ധങ്ങൾ ആണെന്നത് അക്ഷരാർത്ഥത്തിൽ പുലരുക യാണോ എന്ന് പോലും ലോകം ചിന്തിച്ചു പോകുന്നു സംരക്ഷണം ആരോഗ്യരക്ഷ കവചങ്ങൾ തികഞ്ഞ ഔചിത്യ ബോധവും ശുചിത്യ ശീലവും ആണ് ഇനിയുള്ള ഉള്ള പ്രതിരോധവഴികൾ കൊറോണ വൈറസ് ലോകത്ത് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു ചൈന ഇറ്റലി ഇറാൻ ഫ്രാൻസ് യുഎസ് ബ്രിട്ടൻ തുടങ്ങി ലോകത്തെ 80 ശതമാനം രോഗം പടർന്നു പിടിച്ചു കഴിഞ്ഞിരിക്കുന്നു കൊറോണ വൈറസ് ചൈനയിൽ രോഗം ശക്തമായ ദിവസങ്ങൾക്കുള്ളിൽ കേരളത്തിലും രോഗികൾ ഉണ്ടായി വുഹൻ ഇൽ നിന്നും  നിന്ന് എത്തിയ മലയാളി വിദ്യാർഥികളായിരുന്നു രോഗികൾ  ലോകചരിത്രത്തിൽ ലോകജനതയെ മുഴുവൻ ഭീതിയിൽ ആക്കിയ രോഗമാണ് covid 19ശുചിത്വത്തോടെ ഇരുന്നിട൦ ഹസ്തദാനം ഒഴിവാക്കാം  ആരോഗ്യത്തോടെ സമൂഹത്തിന് കാത്തിടാം മന്നവനാട്ടെ യാചകനാട്ടെ വന്നിട്ടും  ഒടുവിൽ വൻ ചിത നടുവിൽ എന്ന പാട്ടു പോലെ ഏവരും ഈ രോഗത്തിൽ നിന്നും മുക്തർ ആക്കപ്പെടുന്ന അവസ്ഥയിലല്ല ഏവരും . ശുചിത്വം അതുതന്നെയാണ് covid.19നൽകുന്ന ഗുണപാഠം വല്ലാതെ അഹങ്കരിക്കാതി ഇരിക്കുക covid.19ഒഴിഞ്ഞു പോകും എന്ന് ഉറപ്പാണ് ആണ് കേരളം ദൈവത്തിൻറെ സ്വന്തം നാട് എന്നത് എപ്പോഴും ഓർമ്മയിൽ ഉണ്ടാകും
break the chain stay home

മുനീറ ആർ
7 എ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം