അറിവല്ലോ മഹാധനം കുുട്ടികൾക്കും മഹാധനം വിളമ്പിയാലും തുളുമ്പാതെ അറിവെന്ന മഹാധനം അറിവ് നേടുകിൽ ഉയർന്നീടാം മറ്റൊരാൾക്ക്തു പകർന്നീടാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത