എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
അറിവ്


അറിവല്ലോ മഹാധനം
കുുട്ടികൾക്കും മഹാധനം
വിളമ്പിയാലും തുളുമ്പാതെ
അറിവെന്ന മഹാധനം
അറിവ് നേടുകിൽ ഉയർന്നീടാം
മറ്റൊരാൾക്ക്തു പകർന്നീടാം.
 

ആഷിഖ്
3 A എൽ.പി.എസ്.വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത