ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ രോഗങ്ങളെ പ്രതിരോധിക്കാൻ...
രോഗങ്ങളെ പ്രതിരോധിക്കാൻ...
കൂട്ടുകാരേ.. നമുക്ക് ഇപ്പോൾ മാറി മാറി വരുന്ന മാറാരോഗങ്ങളിൽ നിന്നും രക്ഷ നേടാൻ നമ്മൾ ചെയ്യേണ്ടതിൽ ഏറ്റവും പ്രധാനം വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.ഈച്ച കൊതുക് എന്നിവ പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.ഇതിനായി ചിരട്ട,ടയർ, പ്ളാസ്റ്റിക് കുപ്പികൾ, കവറുകൾ മുതലായവയിൽ വെള്ളം കെട്ടിക്കിടക്കാതെ നോക്കണം.തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം.വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം.ആരോഗ്യപ്രവർത്തകരും മുതിർന്നവരും പറയുന്ന കാര്യങ്ങൾ അനുസരിക്കണം.ഇങ്ങനെയുള്ള കൊച്ചു കൊച്ചു കാര്യങ്ങൾ ശ്രദ്ധീച്ചാൽത്തന്നെ ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്താം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം