ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭയന്നിടില്ല നാം ചേർന്ന് നിന്നിടും കോറോണയെന്ന ഭീകരനെ കഥ കഴിച്ചിടും തകർന്നിടില്ല നാം കൈകൾ ചേർത്തിടും നാട്ടിൽ നിന്ന് ഈ വിപത് തകർന്നിടും വരെ കൈകൾ നാം ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകണം തുമ്പിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മറച്ചീടേണം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത