വർണ ചിറകുള്ള പൂമ്പാറ്റേ… പാറിപ്പറന്നു നീ വേഗം വരൂ തേൻകുടിക്കാനെത്തുന്ന പൂമ്പാറ്റേ പാറിപ്പറന്നു നീ വേഗം വരൂ സുന്ദരിയായൊരു പൂമ്പാറ്റേ ചിറകുകൾ വീശുന്ന പുമ്പാറ്റേ പല പല നിറമുള്ള പൂമ്പാറ്റേ പാറിപ്പറന്നു നീ വേഗം വരൂ…..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത