ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


വർണ ചിറകുള്ള പൂമ്പാറ്റേ…
പാറിപ്പറന്നു നീ വേഗം വരൂ
തേൻകുടിക്കാനെത്തുന്ന പൂമ്പാറ്റേ
പാറിപ്പറന്നു നീ വേഗം വരൂ
സുന്ദരിയായൊരു പൂമ്പാറ്റേ
ചിറകുകൾ വീശുന്ന പുമ്പാറ്റേ
പല പല നിറമുള്ള പൂമ്പാറ്റേ
പാറിപ്പറന്നു നീ വേഗം വരൂ…..

 

അനന്യ
3 എ ജി. യു. പി. സ്കൂൾ മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത