നമ്മുടെ അമ്മയാം ഭൂമിയേ നാം തന്നേ കാത്തുകൊള്ളേണം നമ്മുടെ ജീവവായുവും പ്രാണനും നീ തന്നേ അല്ലയോ ജീവ ജാലങ്ങൾ തൻ നാഥയും നാദവും നീ താനേ അല്ലയോ മഴവില്ലു പോല്ലേ നീ എന്നും നമ്മുടെ സംരക്ഷകയാകണം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത