Login (English) Help
ഒന്നായ് നമുക്ക് പോരാടാം വൈറസിനെ തുരത്തീടാം കൈകൾ കഴുകൂ ശുചിയായി മാസ്ക് ധരിക്കൂ സുരക്ഷയ്ക്കായ് ആഘോഷങ്ങൾ ഒഴിവാക്കൂ വീട്ടിലിരിക്കൂ നാളേക്കായ് നാടിനെ വലയ്ക്കും വൈറസിനെ തുരത്തിടും നാം ഒരുമയോടെ അന്നാവാം ആഹ്ലാദം ഒന്നിച്ചൊരുമയിൽ ആഹ്ലാദം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത