വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയിൽ

ഒന്നായ് നമുക്ക് പോരാടാം
വൈറസിനെ തുരത്തീടാം
കൈകൾ കഴുകൂ ശുചിയായി
മാസ്ക് ധരിക്കൂ സുരക്ഷയ്ക്കായ്
ആഘോഷങ്ങൾ ഒഴിവാക്കൂ
വീട്ടിലിരിക്കൂ നാളേക്കായ്
നാടിനെ വലയ്ക്കും വൈറസിനെ
തുരത്തിടും നാം ഒരുമയോടെ
അന്നാവാം ആഹ്ലാദം
ഒന്നിച്ചൊരുമയിൽ ആഹ്ലാദം
 

അനുശ്രീ എം
4 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത