ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/സംരക്ഷിക്കാം ജൈവ വൈവിധ്യത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കാം ജൈവ വൈവിധ്യത്തെ

' സംരക്ഷിക്കാം ജൈവവൈവിധ്യത്തെ, ഭൂമിയെയും ' എന്ന പുസ്തകം ഞാൻ വായിച്ചു.ഡോ.K .കിഷോർ കുമാറാണ് ഈ പുസ്തകം .ഒരുപാട് സസ്യ ങ്ങളുടെയും ജന്തുക്കളുടെയും സാന്നിധ്യമാണ് ഈ പുസ്തകത്തിൽ പറയുന്നത്. ജൈവവൈവിധ്യം എന്താണെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഈ പുസ്തകം ഓർമ്മിപ്പിക്കു ന്നു. വന്യ ജീവി സങ്കേതങ്ങൾ ,ദേശീയ ഉദ്യാനങ്ങൾ, ജീവ മണ്ഡല സങ്കേതങ്ങൾ , സംരക്ഷിത സങ്കേതങ്ങൾ ,സാമൂഹിക സങ്കേതങ്ങൾ ,കടുവാ സങ്കേതങ്ങൾ ,ആന സങ്കേതങ്ങൾ എന്നിവയെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പറയുന്നത്. ഈ പുസ്തകത്തിൽ കേരളത്തെക്കുറിച്ചും പറയുന്നുണ്ട് . ഭൂമിയിൽ മനുഷ്യനും മറ്റു ജീവികൾക്കും തുല്യ അവകാശമാണെന്നും ഈ പുസ്തകത്തിലൂടെ എനിക്ക് മനസ്സിലായി.


ഗഗനതാര
4 എ ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം