സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/അകറ്റി നിർത്താം കൊറോണയെ....
അകറ്റി നിർത്താം കൊറോണയെ....
2019 ഡിസംബർ മാസം സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും എനിക് സുപരിചിതമായ ഒരു പേരാണ് ' കൊറോണ. ഇന്ന് നിരവധി പേരുടെ ജീവൻ അപഹരിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡ് 19 .പണക്കാരനെന്നോ ,പാവപ്പെട്ടവനെന്നോ ,ക്രിസ്റ്റ്യനെന്നോ ,മുസൽമാനെന്നോ ,ഹൈന്ദവനെന്നോ വ്യത്യസമില്ലാതെ ഓരോരുത്തരിലും പടർന്നു പിടിക്കുന്നു. കൊറോണയെ തടഞ്ഞു നിർത്തുന്നതിൽ കേരളീയരരായ നാം ഒരു പരിധി വരെ വിജയിച്ചു എന്ന് അഭിമാനത്തോടെ പറയാം. സാമൂഹിക അകലം പാലിച്ചും "Break the chain " നടപ്പിലാക്കിയും നാം കൊറോണയെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു . അന്യഗ്രഹങ്ങളിൽ വരെ തൻ്റെ സ്ഥാനമുറപ്പിച്ച മനുഷ്യൻ്റെ കഴിവുകൾ ഇന്ന് ഈ വൈറസിനു മുന്നിൽ തലകുനിച്ച് നിൽക്കുന്ന അവസ്ഥയാണ് .ഒട്ടും തന്നെ ഭീതിയില്ലാതെ ജാഗ്രതയോടെ ഈ ലോകജനത കൊറോണ വൈറസിനെയും ആട്ടി പായിക്കും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം