ഒറ്റക്കെട്ടായ് പോരാടീടാം കൊറോണ എന്നൊരു വൈറസിനെതിരെ സോപ്പ് കൊണ്ട് കൈ കഴുകേണം ജനസമ്പർക്കവും ഒഴിവാക്കേണം നന്നായ് അകലവും പാലിക്കേണം പുറത്തിറങ്ങുമ്പോൾ മാസ്ക്കും വേണം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത