എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/ഓടിക്കാം നമുക്ക് കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
ഓടിക്കാം നമുക്ക് കൊറോണയെ

ഒറ്റക്കെട്ടായ് പോരാടീടാം
കൊറോണ എന്നൊരു വൈറസിനെതിരെ
സോപ്പ് കൊണ്ട് കൈ കഴുകേണം
ജനസമ്പർക്കവും ഒഴിവാക്കേണം
നന്നായ് അകലവും പാലിക്കേണം
പുറത്തിറങ്ങുമ്പോൾ മാസ്ക്കും വേണം
 



ഫാത്തിമ സിയ പി.പി
2 C എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത