വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം-2
പരിസ്ഥിതി മലിനീകരണം
പ്രകൃതിയുടെ അനാരോഗ്യകരമായ മാറ്റങ്ങൾ മനുഷ്യ രാശിയുടെ നിലനിൽപിന് തന്നെ ഭീഷണി ആകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കാൻ എല്ലാ ലോകരാഷ്ട്രങ്ങൾക്കും പ്രേരക ശക്തി ആയത് പരിസ്ഥിതി സംരക്ഷണത്തിന്റ പ്രാധാന്യത്തെ കുറിച്ച് ഓര്മിക്കാനുള്ള അവസരമായി 1972മുതൽ ഓരോ വർഷവും ജൂൺ 5ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു പരിസ്ഥിതി സംരക്ഷണത്തിന് ദോഷകരമായി ബാധിക്കാത്ത വിധമാവണം വികസനം നടപ്പിലാക്കേണ്ടത് വനനശീകരണവും ജലമലിനീകരണവും വായു മലിനീകരണവും പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ് പരിസ്ഥിതി മലിനീകരണം നമ്മുടെ നിത്യ ജീവിതത്തെ തന്നെ ബാധിക്കുന്ന വിധത്തിൽ പകർച്ച വ്യാധികളായും മാറാരോഗങ്ങളായും പലപ്പോഴും മനുഷ്യന്റെ നിലനിൽപിന് തന്നെ ബാധിക്കുന്നു അതിലൊന്നാണ് ഇപ്പോൾ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് (kovid 19)എന്ന രോഗം ഇതിനെ അതിജീവിക്കാൻ നമ്മൾ ശുചിത്വവും പരിസ്ഥിതി ശുചിത്വവും നിർബന്ധമായും പാലിക്കണം.......
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം