മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/രോഗവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗവും രോഗപ്രതിരോധവും

കോവിഡ് 19'വുഹാനിലെ ഒരു ഭക്ഷണ മാർക്കറ്റിൽ പോയവരുടെ മാത്രം രോഗം ആയിരുന്നു. പിന്നീട് അത് വുഹാൻ പ്രവിശ്യക്കാരുടെയും അതിന് ശേഷം മൊത്തം ചൈനക്കാരുടേതും ആയി ക്രമേണ ലോകരാജ്യങ്ങൾ ഓരോന്നായി കോ വിഡ് കീഴടക്കാൻ തുടങ്ങി.ഇന്ത്യയും കേരളവുമടക്കം. ഇന്ന് നമ്മുടെ കൈയെത്തും ദൂരത്ത്കോ വിഡ് വൈറസ് ഉണ്ട്. നമ്മുടെ ചെറിയ അശ്രദ്ധക്ക് കാതോർത്ത് ആക്രമിക്കാൻ കോവിഡിനെ പ്രതിരോധിക്കാൻ ' ചെറിയപനി, ചുമ, തുടങ്ങിയവ ഉള്ളവർ വീട്ടിൽ തന്നെ കഴിയുക. സമൂഹത്തിലെ കൂടിച്ചേരലുകളും,യാത്രകളും പരമാവധി ഒഴിവാക്കുക.വ്യക്തിശുചിത്വം പരമാവധി നടപ്പിലാക്കുക. രോഗം സ്ഥീകരിച്ചവരെ ഐസോലേറ്റ് ചെയ്യുക. നേരിട്ട് സമ്പർക്കത്തൽ വന്നവരെയെല്ലാം ക്വാറൻറൈൻ ആക്കുക. കൈകൾ സോപ്പു ഉപയോഗിച്ച് വൃത്തിയായി കഴുകി ' പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക. നമുക്കെല്ലാവർക്കു ഒറ്റകെട്ടയായി ഈ കോറോണ എന്ന മഹാമാരിയെ തുരത്താം

ഹൃദയ്' വി.വി
3 മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം