പൂമ്പാറ്റേ പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
എൻ്റെ കൊച്ചു പൂമ്പാറ്റേ
ചന്തമുള്ള പൂമ്പാറ്റേ
പൂന്തോട്ടത്തിലെ പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ
എൻ്റെ കൂടെ വരുമോ നീ
എൻ്റെ കൂടെ കളിക്കൂ നീ
സാധിക കെ
II കാപ്പാട് എൽ പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത