സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കാത്തിടാം ശുചിത്വം

കാത്തിടാം ശുചിത്വം


ഇന്നീ ലോകത്തിൽ
ഭീതി പടർത്താനായി വന്നു
ഈ കൊറോണ ഇവിടെ
മനുഷ്യന്റെ സ്വാർത്ഥ മാറ്റാൻ
അഹങ്കാരം മാറ്റാൻ
പ്രകൃതിയിൻ ശിക്ഷ ഈ കൃമികീടം
എടുക്കുന്നു പല പല ജീവനുകൾ
അവൻ വലയ്ക്കുന്നു
മനുഷ്യനെ ഏറെയായി
അറിയില്ല എന്ത് ചെയ്യേണ്ടു ഇന്ന്‌
അറിയില്ല ജീവിക്കുമോ നാളെയും നാം.
ചിന്തിക്കുക ലോകമേ എന്തെല്ലാം
നമ്മുടെ തെറ്റുകൾ കുറ്റങ്ങൾ
മാറിടാം നമ്മുക്ക്, നീക്കിടാം
ഈ കീടത്തെ ശുചിത്വത്തോടെ.
കഴുകിടാം കൈകൾ ഇടവിടാതെ
കാത്തിടാം ശുചിത്വം
നമ്മുടെ ജീവനായി.

 

നായിഫ് നിഷാദ്
1 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത