മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


വീണ്ടുമിതാ ഒരു മഹാമാരി
കൊറോണ എന്നൊരു നാമത്തിൽ
പെട്ടെന്നടർന്നുവീണൊരു വ്യാധി
കാട്ടുതീ പോലെ പടർന്നു കത്തുന്നു
മനുഷ്യൻെ സ്രഷ്ടിയോ-
പ്രകൃതി തൻമുലമോ
അറിയില്ല ശ്രഷ്ടാവാരെന്ന്
പ്രാണനായ് കേഴുന്നു മനുഷ്യരെല്ലാം
താണ്ടവമാടുന്നു മഹാമാരിയും
ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ
പൊരുതാം നമുക്ക്
ഉൻമൂലനം ചെയ്യാം കൊറോണയെ.......

 

അശ്വജിത്ത്.കെ.കെ
3 മുണ്ടലൂർ വെസ്റ്റ് എൽ.പി.സ്ക്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത