ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി-ശുചിത്വം-പ്രതിരോധം
പരിസ്ഥിതി ,ശുചിത്വം ,പ്രതിരോധം -ലേഖനം നമ്മുടെപരിസ്ഥിതിയിൽ ധാരാളം ഘടകങ്ങൾ ഉണ്ട് .അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .ദിവസേന വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ എത്തുന്നുണ്ട് .ഇത് ഓസോണിന്റെ തകർച്ചക്ക് കാരണമാകുന്നു .ഇതിലൂടെ ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു ."മരങ്ങളും ,കാടുകളും സംരക്ഷിക്കുക വഴി നമുക്ക് ആഗോളതാപനം ഇല്ലാതാക്കാം ."
വ്യക്തിശുചിത്വവും ,പാരിസ്ഥിതികാശുചിത്വവും ആരോഗ്യമുള്ള സമൂഹത്തിനു അനിവാര്യമാണ് .സമൂഹത്തിൽ ,പരിസ്ഥിതിയിൽ ശുചിത്വം ഇല്ലങ്കിൽ പലതരത്തിലുള്ള പകർച്ചവ്യാധികളും മറ്റു അസുഖകളും ഉണ്ടാകുന്നു .ഇതിനു ഉദാഹരണമാണ് നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന "COVID19". Covid 19 എന്ന വൈറസ് അതിവേഗമാണ് ലോകം മുഴുവനും പടർന്നു കൊണ്ടിരിക്കുന്നത് .ഇന്ന് ഒരു വലിയ രോഗത്തിന് മുന്നിൽനിൽക്കുകയാണ് ലോക ജനത .ഇത് ഇല്ലാതാക്കാണമെങ്കിൽ ക നല്ല പ്രതിരോധം ആവശ്യമാണ് .അതിനു നമുക്ക് ആദ്യം വേണ്ടത് ആരോഗ്യമാണ് .ധാരാളം പ്രതിരോധ മാർഗങ്ങൾ ഉണ്ട് .അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രോഗ ലക്ഷണമുള്ള ആളുകളിൽനിന്നു വിട്ടുനിൽക്കുക ,സാമൂഹിക അകലം പാലിക്കുക ,വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ,വ്യക്തി ശുചിത്വം ,എന്നിവ . ഇങ്ങനെ പരിസ്ഥിതി, ശുചിത്വം ,പ്രതിരോധം എന്നിവയിലൂടെ നല്ല ഒരു സമൂഹത്തെ പടുത്തുയർത്താം.......
സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം