വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര/അക്ഷരവൃക്ഷം/ആരോഗ്യവും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ പരിസ്ഥിതി രോഗ പ്രതിരോധം

 കൂട്ടുകാരേ, കൈകളും ശരീരവും ശുദ്ധിയാക്കാം
   കൂട്ടുകാരേ നമുക്ക് വീട് വൃത്തിയാക്കാം
   തൊടികളും, മുറ്റവും ശുദ്ധിയാക്കാം
അങ്ങനെ നമ്മുടെ ആരോഗ്യവും
പരിസ്ഥിതിയും സംരക്ഷിക്കാം
മഹാമാരികളെ തുരത്താം

 

അമാന ഫാത്തിമ എസ്
2 വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം