മയിൽ


 മയിലേ മയിലേ പൂമയിലെ
 പീലിവിടർത്തി ആടാമോ
 കാർമേഘങ്ങൾ വന്നെത്തുമ്പോൾ
 പീലിവിടർത്തി തുള്ളാമോ
 മയിലാട്ടങ്ങൾ കാണാനായി
 വന്നണയുന്നു എല്ലാരും
 മയിലേ മയിലേ പൂമയിലെ
 പീലി വിടർത്തി ആടാമോ


അൻഹക്
1 A ബദിരൂർ എ എൽ പി സ്കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത