എ.എൽ.പി.എസ്. ബദിരൂർ/അക്ഷരവൃക്ഷം/വർണ്ണ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
വർണ്ണപൂന്തോട്ടം

 റോസാ പൂവേ റോസാ പൂവേ
 എനിക്ക് തരുമോ നിൻറെ നിറം
 മുല്ല പൂവേ മുല്ല പൂവേ
 തലയിൽ ചൂടാൻ പൂ തരുമോ
 എത്ര മനോഹരം ഈ പൂന്തോട്ടം
 എത്രമനോഹരം ഈ പൂമ്പാറ്റകൾ
 എന്തൊരു ചന്തം പൂന്തോട്ടത്തിന്
 എന്തൊരു സുഗന്ധം പൂന്തോട്ടത്തിന്
 പല പല നിറങ്ങൾ
 പല പല മണങ്ങൾ
 എന്തൊരു ഒരു ചന്തം പൂന്തോട്ടത്തിന്
 എത്ര മനോഹരം എത്ര സുഗന്ധം
 വർണ്ണശബളമെൻ പൂന്തോട്ടം

 
 

ദിയ മിർഷ
3A ബദിരൂർ എ എൽ പി സ്കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത