തുരത്തണം ഈ മാരിയെ
ഭയപ്പെടേണ്ട നമ്മളും
ധൃതിപ്പെടേണ്ട തുരത്തുവാൻ
കരുതൽ വേണം എപ്പോഴും
മനുഷ്യ മാംസം പിച്ചി തിന്നും
മനുഷ്യരേക്കാൾ ഭേതമാ
അന്യ നാട്ടിൽ നിന്നും വന്ന
ഈ കൊറോണ വ്യാപിയും
നിപ്പ വന്നു തുരത്തി നാം പ്രളയം വന്നു നേരിട്ടു
നാം ഒരുമിച്ചാൽ തുരത്താം
ഈ കൊറോണ വ്യാപിയെ...