ജാഗ്രത

 
കൊറോണ കൊറോണ കൊറോണ
നാടെങ്ങും കൊറോണ
കൊറോണയെ നാം ഭയക്കില്ല
ജാഗ്രതയോടെ മുന്നേറും
കൈകൾ നന്നായി കഴുകേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
 തൂവാല കൊണ്ടു മറയ്ക്കണം
കൂട്ടം കൂടൽ ഒഴിവാക്കാം
കൊറോണയെ നമുക്ക് തുരത്തീടാം

സുബ്ഹാന
2 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത