ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പാടും പുഴകളും തോടും മോടി കൂടും മലരണിക്കാടും നീളേ കളകളം പാടും കാട്ടു ചോലയുമാമണിമേടും വെള്ളിയരഞ്ഞാണു പോലെ ചുറ്റും തുള്ളികളിക്കും കടലും കായലും നീലമലയും നീളേ കോരിത്തരിക്കും വയലും പീലി നിവർത്തി നിന്നാടും കൊച്ചു കേരമരതക ത്തോപ്പും നീളേ കുളിരൊളി തിങ്ങി എൻറെ കേരളമെന്തൊരുഭംഗി
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത