സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/രോഗമില്ലാത്ത ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗമില്ലാത്ത ഗ്രാമം


ഒരിടത്ത് ഒരു ഗ്രാമമുണ്ടായിരുന്നു ഗ്രാമത്തിലെ എല്ലാവരും വിടും പരിസരവും വൃത്തിയാകാത്തവരായിരുന്നു. ചപ്പും ചവറുമെല്ലാം അവിടെ ഇവിടെയായിട്ട വാരിവലിച്ചിടുമായിരുന്നു. അവിടെയുള്ള കുട്ടികൾക്ക് എപ്പോഴും അസുഖമായിരുന്നു. ഈ ഗ്രാമത്തിലേക്ക് ഒരു ഡോക്ടറും കുടുബവും തസ്മാസത്തിനെത്തി. ആ നാലുപേരും വളരെ സ്നേഹവും പരിസരം വൃത്തിയായിട്ടും വെടിപ്പായിട്ടും സുക്ഷിക്കുന്നവരായിരുന്നു. ഒരു ദിവസം ഇത്രയും വൃത്തിയില്ലാത്ത ആ ഗ്രാമത്തിലെ ചുറ്റുപാടും കണ്ടു അവർക്ക്‌ വളരെ വിഷമം തോന്നി. എപ്പോഴും അവിടെ രോഗികളെ തിരക്കായിരിക്കും. പരിസര ശുചിത്വത്തെ കുറിച്ച് അവർക്ക് ഡോക്ടർ പറഞ്ഞു കൊടുത്തു. ഡോക്ടർ പറഞ്ഞതനുസരിച് എല്ലാവരും വിടും പരിസരവും വൃത്തിയാകാൻ തുടങ്ങി. അതിനുശേഷം ആർക്കും ഒരു അസുഖവുമില്ല. ഗ്രാമവാസികൾ ഡോക്ടറിനോട് നന്ദി പറഞ്ഞു അവർക്ക് ഒരു നല്ല ഗുണപാഠം പറഞ്ഞു തന്നതിൽ. ഈ കഥയിൽ നിന്ന് കുട്ടുകാർ മനസിലാക്കിതെന്താണ് വിടും പരിസരവും വൃത്തിയായിസൂക്ഷിക്കണം.

ഏഞ്ചൽ എസ്
4 D സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ